Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർക്ക്ഷോപ്...

വർക്ക്ഷോപ് കുത്തിത്തുറന്ന് കാർ കവർന്നു

text_fields
bookmark_border
ആറ്റിങ്ങൽ: വർക്ക്ഷോപ് കുത്തിത്തുറന്ന് കാർ കവർന്നു. ആലംകോട് മോഹനൻെറ ഉടമസ്ഥതയിലുള്ള വാർക്ക്ഷോപ്പിൽനിന്ന് കഴിഞ ്ഞദിവസം രാത്രിയാണ് കാർ മോഷണം പോയത്. ചാത്തമ്പറ സ്വദേശി ദീപുവിൻെറ കെ.എൽ 01 എ.ടി 5315 കാർ അറ്റകുറ്റപ്പണികൾക്കായി വർക്ക്ഷോപ്പിൽ ഏൽപിച്ചിരുന്നു. വർക്ക്ഷോപ്പിൻെറ ഓഫിസ് കുത്തിത്തുറന്ന് കാറിൻെറ ചാവി കൈക്കലാക്കിയാണ് കവർന്നതെന്ന് പൊലീസ് പറഞ്ഞു. കടയ്ക്കാവൂർ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story