Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2019 5:04 AM IST Updated On
date_range 11 Jun 2019 5:04 AM ISTപി.ജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും സമരത്തിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രികളിലെ പി.ജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും സ മരത്തിലേക്ക്. സമരത്തിൻെറ ആദ്യഘട്ടമായി വെള്ളിയാഴ്ച ഒ.പിയും കിടത്തിചികിത്സയും ബഹിഷ്കരിക്കും. അത്യാഹിതവിഭാഗം, ഐ.സി.യു എന്നിവയെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്റ്റൈപൻഡ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം. സൂചനസമരം ഫലം കണ്ടില്ലെങ്കില്‍ 20 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് പി.ജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും വ്യക്തമാക്കി. മൂവായിരത്തിലധികം വരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പണിമുടക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story