Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2019 5:04 AM IST Updated On
date_range 8 Jun 2019 5:04 AM ISTസമുദ്ര ദിനാചരണം
text_fieldsbookmark_border
തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 7ന് വേളി കടൽതീരത്ത് ജയിൽ വകുപ്പ് ഡി.െഎ.ജി എസ്. സന്തോഷ് ഉദ്ഘാടനം ചെയ്യും. യൂനിവേഴ്സിറ്റി ജല ജീവശാസ്ത്ര വകുപ്പ് മേധാവി ഡോ. ബിജുകുമാർ സമുദ്ര -പരിസ്ഥിതി നേരിടുന്ന വിഷയങ്ങളെ കുറിച്ച് സംസാരിക്കും. പരിഷത് പ്രവർത്തകരും യൂനിവേഴ്സിറ്റി വിദ്യാർഥികളും ടെക്നോപാർക്കിലെ പ്രതിധ്വനി എന്ന സംഘടനയിലെ പ്രവർത്തകരും ചേർന്ന് കടൽതീരം ശുചീകരിക്കും. ഹരിതകേരള മിഷൻെറയും തിരുവന്തരപുരം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story