Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 5:03 AM IST Updated On
date_range 2 Jun 2019 5:03 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
പ്രസ‌്ക്ലബ‌് ഹാൾ: എം. കുഞ്ഞുരാജൻ അയ്യനവർ രചിച്ച മഹാഭാരത യുദ്ധവും അയ്യനവർ രാജകുമാരന്മാരും പുസ‌്തകപ്രകാശനം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ -3.00 ഭാരത‌്ഭവൻ: സത്യജിത‌് റേ മ്യൂസിക‌് ക്ലബിൻെറ ഇളയരാജ ജന്മദിനാഘോഷം-4.30 ഗാന്ധിഭവൻ തൈക്കാട‌്: പ്രകൃതിജീവന ചർച്ചാക്ലാസ‌് -11.00 വഴുതക്കാട‌് ലെനിൻബാലവാടി: ബാലവിഹാർ ചിൽഡ്രൻസ‌് ഫിലിംക്ലബിൻെറ കുട്ടികളുടെ ചലച്ചിത്രപ്രദർശനം -3.30 ശ്രീനാരായണപുരം ഗവ.യു.പി സ്കൂൾ: വിശ്വകർമ സർവിസ് സൊസൈറ്റി ഒറ്റൂർ ശാഖ രണ്ടാംവാർഷികം, ഉദ്ഘാടനം ബി. സത്യൻ -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story