Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.​െഎ/എസ്​.എച്ച്​....

സി.​െഎ/എസ്​.എച്ച്​. ഒമാർക്ക്​ സ്ഥലംമാറ്റം

text_fields
bookmark_border
തിരുവനന്തപുരം: താഴെപ്പറയുന്ന സി.െഎമാരെ പേരിനൊപ്പമുള്ള സ്റ്റേഷനുകളിലേക്ക് മാറ്റിനിയമിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. ശ്രീകുമാർ. എം -കടയ്ക്കാവൂർ, മനോജ് സി.കെ -കിളിമാനൂർ, രാജേഷ് കുമാർ. വി-നെടുമങ്ങാട്, യഹിയ. എം- ആര്യനാട്, കെ.ബി. മനോജ് കുമാർ -പാലോട്, ബിജുകുമാർ. ഡി- കാട്ടാക്കട, ജി. ബിനു -ബാലരാമപുരം, രാജ്കുമാർ. ജി -പാറശ്ശാല, ബിജു. എൻ -വെള്ളറട, സുജിത്ത് പി.എസ് -പോത്തൻകോട്, എസ്.എം. പ്രദീപ്കുമാർ -പൂവാർ കോസ്റ്റൽ, ഷിബുകുമാർ. ഡി- അരുവിക്കര, തൻസീൻ അബ്ദുൽ സമദ് -മംഗലാപുരം, വിനോദ് കുമാർ. പി.ബി -കഠിനംകുളം, ജയൻ. ബി -വെഞ്ഞാറമൂട്, ശ്രീജിത്ത്. എസ് -വിതുര, ധനപാലൻ. കെ -നരുവാമൂട്, ശ്രീജേഷ്. എച്ച്.എൽ -ചിറയിൻകീഴ്, ബി.എസ്. സജിമോൻ -വിളപ്പിൽശാല, സുനിൽ ഒ.എ -പൊഴിയൂർ, സജീവ്. എസ് -ആര്യൻകോട്, രാജീവ്. ജി -അയിരൂർ, രതീഷ് ജി.എസ് -മാറനല്ലൂർ, ചന്ദ്രദാസ്. എസ്-കാഞ്ഞിരംകുളം, സുരേഷ് വി. നായർ -അഞ്ചുതെങ്ങ് കോസ്റ്റൽ, പ്രദീപ്. ജെ -നെയ്യാറ്റിൻകര, ബിജു. ആർ.എസ് -കുണ്ടറ, പ്രശാന്ത് വി.എസ് -ശാസ്താംകോട്ട, ബിനു വർഗീസ് -പുനലൂർ, ശിവപ്രകാശ് ടി.എസ് -കൊട്ടാരക്കര, രാജേഷ്. എം -കടയ്ക്കൽ, ടി. സതികുമാർ -കുളത്തൂപ്പുഴ, സുധീർ സി.എൽ -അഞ്ചൽ, അൻവർ. എം -പത്തനാപുരം, ടി. ബിനുകുമാർ -എഴുകോൺ, ജയചന്ദ്രൻ പിള്ള. വി -ശൂരനാട്, വിനോദ് ചന്ദ്രൻ. ആർ -പൂയപ്പള്ളി, സുഭാഷ്കുമാർ. ജി -യേരൂർ, മുബാറക് പി.െഎ -കുന്നിക്കോട്, മനോജ് സി.കെ -കല്ലട ഇൗസ്റ്റ്, സജു എസ്. ദാസ് -ചടയമംഗലം. സന്തോഷ്കുമാർ ജി -ആറന്മുള, ആർ. മനോജ്കുമാർ -ചിറ്റാർ, അനൂപ്.എൻ.എ -പമ്പ, അനിൽ. ബി -അടൂർ, സഞ്ജയ് .സി.ടി -കീഴ്വായ്പൂർ, ബി. രാജേന്ദ്രൻപിള്ള -റാന്നി, വിപിൻ ഗോപിനാഥൻ -കൂടൽ, ശ്രീകുമാർ. എസ് -കുടുമൺ, കെ.എസ്. വിജയൻ തണ്ണിേത്താട്, മോഹൻലാൽ വി.പി -പുളികീഴ്, ന്യൂമാൻ -പത്തനംതിട്ട, സുരേഷ്. ആർ -െവച്ചുച്ചിറ, ബിജു. വി.എസ് -മൂഴിയാർ, ഗിരീഷ്. എൻ -കൊയിപുറം, വിേനാദ് കെ.പി -ആലപ്പുഴ നോർത്ത്, രാജേഷ് കെ.എൻ -ആലപ്പുഴ സൗത്ത്, ബിജു വി. നായർ -അമ്പലപ്പുഴ, ദിലീപ് ഖാൻ. എം -കുത്തിയതോട്, എം. സുധിലാൽ -ചെങ്ങന്നൂർ, രതീഷ്. വി മാരാരിക്കുളം, മനോജ്. ജി -അറത്തുങ്ങൽ കോസ്റ്റൽ, വിനോദ്കുമാർ. ബി -തോട്ടപ്പള്ളി കോസ്റ്റൽ, നിർമൽ ബോസ് -കോട്ടയം ഇൗസ്റ്റ്, അരുൺ എം.ജെ -കോട്ടയം വെസ്റ്റ്, മനോജ്കുമാർ പി.വി -ചങ്ങനാശ്ശേരി, എ.ജെ. തോമസ് -ഏറ്റുമാനൂർ, സുനിൽകുമാർ. ടി.ഡി -എരുമേലി, ശ്രീജിത്ത്. യു -പാമ്പാടി, സുരേഷ് വി.എ -പാല, പ്രദീപ്. എസ് -വൈക്കം, അജേഷ്കുമാർ -രാമപുരം, അനൂപ് ജോസ് -ഗാന്ധിനഗർ, വി.കെ. വിജയരാഘവൻ -പൊൻകുന്നം, ജിജു. ടി.ആർ -തൃക്കൊടിത്താനം, ഷിബുകുമാർ. വി -മുണ്ടക്കയം, സലീം. കെ -കറുകച്ചാൽ, ഷാജി ജോസ് -മണിമല, തോംസൺ കെ.പി -വാകത്താനം, സിബിച്ചൻ ജോസഫ് -ഇടുക്കി, വർഗീസ് അലക്സാണ്ടർ -കഞ്ഞിക്കുഴി, സാബു പി.കെ -അടിമാലി, ബൈജു കെ. ജോസ് -പീരുമേട്, സുനിൽ വി.ആർ -ദേവികുളം, വിനോദ്. കെ -കരിമണ്ണൂർ, ടി.ആർ. പ്രദീപ്കുമാർ -ശാന്തൻപാറ, സജിൻ. എൽ -മുരിക്കാശ്ശേരി, ജി. സുനിൽകുമാർ -കരിക്കുന്നം, കെ.ജെ. തോമസ് -വെള്ളത്തൂവൽ, ബി. പങ്കജാക്ഷൻ -കാളിയാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story