Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:02 AM IST Updated On
date_range 1 Jun 2019 5:02 AM ISTആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ഇന്നുമുതൽ
text_fieldsbookmark_border
തിരുവനന്തപുരം: നഗരസഭാ പരിധിയിലെ 2019-2020 വർഷത്തെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ശനിയാഴ്ച ആരംഭിക്കും. മ്യൂസിയത്തി ന് എതിർവശത്തുള്ള സത്യൻ സ്മാരകത്തിൽ സ്ഥിരം സൻെററും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിവിധ തീയതികളിൽ പ്രവർത്തിക്കുന്നതാണ്. പ്രവർത്തന സമയം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ. ഇൻഷുറൻസ് കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് (പുതിയത്), 50 രൂപ എന്നിവ സഹിതം ആരോഗ്യ ഇൻഷുറൻസ് കാർഡിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബത്തിലെ ഏതെങ്കിലും ഒരംഗം കേന്ദ്രത്തിൽ എത്തിയാൽ മതിയാവും. 1. സത്യൻ സ്മാരകം, മ്യൂസിയത്തിന് എതിർവശം (01.06.2019 മുതൽ 30.06.2019വരെ) 2. ചെറുവയ്ക്കൽ (01/06/2019 02/06/2019 ചെറുവയ്ക്കൽ വായനശാല) 3. പാൽക്കുളങ്ങര (01/06/2019 02/06/2019 വാർഡ് കമ്മിറ്റി ഓഫിസ് പാൽക്കുളങ്ങര) 4. എസ്റ്റേറ്റ് (01/06/2019 02/06/2019 സൻെറ് ആൻറണീസ് എ.പി.എസ് സത്യൻ നഗർ) 5. തിരുവല്ലം (01/06/2019 02/06/2019 തിരുവല്ലം എ.പി.എസ്) 6. ശ്രീകാര്യം (04/06/2019, 05/06/2019 06/06/2019 പാങ്ങപ്പാറ ഹെൽത്ത് സൻെറർ) 7. അമ്പലത്തറ (05/06/2019 06/06/2019 തോട്ടം റസിഡൻസ് അസോസിയേഷൻ ഹാൾ) 8. നേമം (04/06/2019, 05/06/2019 06/06/12019 തമ്പുരാൻ നഗർ റസിഡൻസ് അസോസിയേഷൻ ഹാൾ) 9. നെടുങ്കാട് (05/06/2019 06/06/2019 നെടുങ്കാട് യു.പി.എസ്) 10. ഇടവക്കോട് (07/06/2019, 08/06/2019 09/06/2019 കരുമ്പുക്കോണം ദേവീ ക്ഷേത്രം ഓഡിറ്റോറിയം) 11. കാട്ടായിക്കോണം (07/06/2019, 08/06/2019 09/06/2019 ഗവ. യു.പി.എസ് കാട്ടായിക്കോണം) 12. മുല്ലൂർ (07/06/2019, 08/06/2019 09/06/2019 കിടാരക്കുഴി എ.പി.എസ്) 13. പുഞ്ചക്കരി (07/06/2019, 08/06/2019 09/06/2019 ബി.എൻ.വി.എ.പി.എസ്, പുഞ്ചക്കരി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story