Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2019 5:03 AM IST Updated On
date_range 18 May 2019 5:03 AM ISTകുടിവെള്ളം മുടങ്ങും
text_fieldsbookmark_border
തിരുവനന്തപുരം: പേരൂർക്കട ജങ്ഷന് സമീപം 700 എം.എം പ്രിമോ പൈപ്പിലെ ചോർച്ച പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി 10 മുതൽ ഞായറാഴ്ച രാവിലെ 10 വരെ കവടിയാർ, പേരൂർക്കട, പൈപ്പിൻമൂട്, ശാസ്തമംഗലം, കൊച്ചാർ റോഡ്, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കൽ കോളജ്, കുമാരപുരം, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലംമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹർനഗർ, നന്തൻകോട്, ദേവസ്വം ബോർഡ് ജങ്ഷൻ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും. പൊതുജനങ്ങൾ ഇതൊരറിയിപ്പായി കണക്കാക്കി ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് സഹകരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി പബ്ലിക് ഹെൽത്ത് ഡിവിഷൻ (നോർത്ത്) എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story