അനുമോദനവും സമ്മാനവിതരണവും

05:03 AM
15/05/2019
കാട്ടാക്കട: കുറ്റിച്ചൽ ലൂഥറൻ പ്രയർ സെൽ അംഗങ്ങൾ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികളുടെ വീടുകളിൽ ചെന്ന് അനുമോദനം അറിയിച്ച് സമ്മാനങ്ങൾ നൽകി. സൻെറ് പോൾസ് ലൂഥറൻ ചർച്ചിൻെറ പരിധിയിലുള്ള കുട്ടികൾക്കാണ് അനുമോദനം നൽകിയത്. വരുംവർഷങ്ങളിലും അനുേമാദനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Loading...