Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2019 5:03 AM IST Updated On
date_range 15 May 2019 5:03 AM ISTപ്രവേശന നടപടികൾ തുടങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജ് (ഒാേട്ടാണമസ്) ബിരുദ കോഴ്സുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. കോളജ് വ െബ്സൈറ്റിലൂടെ ഒാൺലൈൻ മുഖേന ഇൗമാസം 22വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.mic.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2531053, 9188646411
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story