Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർട്ടിഫിക്കറ്റ് കോഴ്സ്...

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്യൂണിക്കേറ്റിവ് അറബിക്

text_fields
bookmark_border
തിരുവനന്തപുരം: കേരള സർവകലാശാല അറബിക് പഠനവകുപ്പ് നടത്തുന്ന ആറുമാസ (2019 ജൂലൈ ബാച്ച്-പാർട്ട് ടൈം-ഈവനിങ്) കോഴ്സ് ജനു വരി ഒന്നിന് ആരംഭിക്കും. യോഗ്യത -പ്ലസ് ടു. ഫീസ് -6000, അപേക്ഷ ഫോം കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പിലും വെബ്‌സൈറ്റിലും (www.arabicku.in) ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂൺ അഞ്ച്. ഫോൺ: 9446827141.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story