Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
മന്നം മെമ്മോറിയല്‍ നാഷനല്‍ ഹാൾ: കെ.എം.മാണി അനുസ്മരണ സമ്മേളനം- രമേശ് ചെന്നിത്തല-വൈകു 4.00 പ്രസ്ക്ലബ്: ജാക്ഫ്രൂട്ട് പ്രമോഷൻ കൗൺസിലിൻെറ ചക്കവണ്ടിയുടെ ഉദ്ഘാടനവും സെമിനാറും, മന്ത്രി വി.എസ്. സുനിൽകുമാർ-രാവിലെ 9.30 എസ്.പി ഗ്രാൻഡെയ്സ്: മെട്രോഫുഡ് ആൻഡ് ബ്രാൻഡഡ് എക്സലൻസ് അവാർഡ് വിതരണം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ-വൈകു- 5.00 വള്ളക്കടവ്: സിറ്റിസൺ കൗൺസിൽ അനന്തപുരിയുടെ ഇഫ്താർ സംഗമം- മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി -വൈകു. 4.00 തൈക്കാട് സൂര്യ ഗണേശം: 'ഞങ്ങൾ മറിയമാർ' നാടകാവതരണം-വൈകു. 7.00 കരമന മസ്ദൂർ ഭവൻ: ബി.എം.എസ് മസ്ദൂർ സംഘ് സംസ്ഥാന സമ്മേളനം,- രാജ് ബിഹാരി ശർമ-വൈകു. 5.00 കരമന സദ്ഭാവന ഒാഡിറ്റോറിയം: എൻ.വി ജൻമദിനാഘോഷവും വൈജ്ഞാനിക സാഹിത്യപുരസ്കാര സമർപ്പണവും- മന്ത്രി സി.രവീന്ദ്രനാഥ്-വൈകു- 4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story