Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2019 5:03 AM IST Updated On
date_range 14 May 2019 5:03 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
തിരുവനന്തപുരം: കുളത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ കൈരളീ നഗര്‍ ഭാഗത്ത് ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5.30 വരെ . തിരുവല്ലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ പാലപ്പൂര്, ചാനല്‍ക്കര, പനത്തുറ, ഓലത്തിന്കര എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5.30 വരെ .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story