Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2019 5:03 AM IST Updated On
date_range 11 May 2019 5:03 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
തിരുവനന്തപുരം: വെള്ളയമ്പലം വൈദ്യുതി സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാങ്ങോട് മാർക്കറ്റ്, കോട്ടൺഹിൽ പരിസരം എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30 വരെ . കുടപ്പനക്കുന്ന് വൈദ്യുതി സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശ്രീഭദ്രാ ട്രാൻസ്ഫോർമറിൻെറ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30 വരെ .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story