Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2019 5:04 AM IST Updated On
date_range 10 May 2019 5:04 AM ISTഒഡിഷ വൈദ്യുതി മേഖലക്ക് കേരളത്തിെൻറ സഹായം
text_fieldsbookmark_border
ഒഡിഷ വൈദ്യുതി മേഖലക്ക് കേരളത്തിൻെറ സഹായം തിരുവനന്തപുരം: 'ഫോനി' ചുഴലിക്കാറ്റിൽ താറുമാറായ ഒഡിഷയിലെ വൈദ്യുതി മേഖ ലയെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ കേരളത്തിൻെറ സഹായം. വൈദ്യുതി മേഖലയിലെ 30 പേരടങ്ങുന്ന വിദഗ്ധസംഘം ഒഡിഷയിലേക്ക് യാത്രതിരിച്ചു. കൂടുതൽ വിദഗ്ധസംഘങ്ങൾ വരുംദിവസങ്ങളിൽ പോകും. കെ.എസ്.ഇ.ബി എൻജിനീയർമാരും സബ് എൻജിനീയർമാരും ലൈൻമാൻമാരുമടങ്ങുന്നതാണ് സംഘം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story