Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2019 5:03 AM IST Updated On
date_range 7 May 2019 5:03 AM ISTജ്യോതിസ് സെൻട്രൽ സ്കൂളിന് ദേശീയ റാങ്കിെൻറ തിളക്കം
text_fieldsbookmark_border
ജ്യോതിസ് സെൻട്രൽ സ്കൂളിന് ദേശീയ റാങ്കിൻെറ തിളക്കം കഴക്കൂട്ടം: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി ദേശീയ റാങ്കുകൾ നേടി കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ. 492 മാർക്ക് നേടി നന്ദന എസ്. ബിജു എട്ടാം റാങ്കും 490 മാർക്കോടെ ആഷ്ന മുഹ്സിൻ 10ാം റാങ്കും കരസ്ഥമാക്കി. തുടർച്ചയായി 11ാമത് ബാച്ച് 10ാംക്ലാസിലും 100 ശതമാനം വിജയം നേടി. 118 പേരിൽ 22 പേർ 95 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയതുൾപ്പെടെ 53 പേരാണ് 90 ശതമാനത്തിന് മുകളിൽ എത്തിയത്. 102 പേർ ഡിസ്റ്റിങ്ഷനും 14 പേർ ഫസ്റ്റ് ക്ലാസും രണ്ടു പേർ സെക്കൻഡ് ക്ലാസും നേടി. കാപ്ഷൻ jyothis jpg 10ാംക്ലാസിൽ രണ്ട് ദേശീയ റാങ്ക് ഉൾപ്പെടെ 100 ശതമാനം വിജയം നേടിയ കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും വിജയാഹ്ലാദത്തിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story