Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right2004 ആവർത്തിക്കും...

2004 ആവർത്തിക്കും -തോമസ്​ ​ഐസക്​

text_fields
bookmark_border
ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മികച്ച വിജയം നേടുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കേരളത്തിൽ 2004െല തെരഞ്ഞെടുപ്പുഫലം ആവർത്തിക്കും. കേന്ദ്രത്തിൽ മതേതര സർക്കാർ അധികാരത്തിൽ വരണമെന്ന ആഗ്രഹം വോട്ടർമാർക്കിടയിൽ സൃഷ്ടിക്കപ്പെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story