Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2019 5:03 AM IST Updated On
date_range 24 April 2019 5:03 AM ISTവേനല്‍മഴയില്‍ കുതിര്‍ന്ന് വോട്ടിങ്ങിെൻറ അവസാന മണിക്കൂർ
text_fieldsbookmark_border
വേനല്‍മഴയില്‍ കുതിര്‍ന്ന് വോട്ടിങ്ങിൻെറ അവസാന മണിക്കൂർ പത്തനാപുരം: വേനല്‍മഴയില്‍ കുതിര്‍ന്ന് വോട്ടിങ്ങിൻെറ അവസാന മണിക്കൂറുകള്‍. കിഴക്കന്‍മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് ശക്തമായ മഴ പെയ്തത്. ഇത് പോളിങ്ങിനെ ചെറിയരീതിയില്‍ ബാധിച്ചു. ഉച്ചവരെ ശക്തമായ പോളിങ്ങാണ് നടന്നത്. മഴ പെയ്തതോടെ വൈകീട്ട് വോട്ടര്‍മാരുടെ വരവ് കുറഞ്ഞു. ഇത് മിക്കയിടങ്ങളിലും വൈകുന്നേരം പോളിങ് കുറയുന്നതിന് കാരണമായി. ഒന്നരമണിക്കൂറോളം ശക്തമായി മഴപെയ്തു. നഗരപ്രദേശങ്ങളില്‍ മഴയെ അവഗണിച്ചുകൊണ്ട് കുടപിടിച്ചും വോട്ട് രേഖപ്പെടുത്താന്‍ സമ്മതിദായകര്‍ വരിനില്‍ക്കുന്ന കാഴ്ചകളുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story