ചരമം

05:03 AM
24/04/2019
വിമലകുമാരി Photo: VIMALA KUMARI (71)PKDA പേരൂർക്കട: കുടപ്പനക്കുന്ന് ഡി.ഡി.ആർ.എ 442ൽ എൻ. ബാലൻെറ ഭാര്യ വിമലകുമാരി (71) നിര്യാതയായി. മക്കൾ: ജ്യോതി, മനോജ്. മരുമക്കൾ: സജീവ് കുമാർ (കുവൈത്ത്), പ്രാഗ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
Loading...