Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2019 5:03 AM IST Updated On
date_range 19 April 2019 5:03 AM ISTപരിപാടി ഇന്ന്
text_fieldsbookmark_border
തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട്: 146ാം ആശാൻ ജന്മവാർഷികത്തോടനുബന്ധിച്ച് ഉദയാസ്തമയ കാവ്യപൂജ, ഉദ്ഘാടനം പി.കെ. ഗോപി-രാവിലെ-6.15, ജയന്തി സമ്മേളനം ഉദ്ഘാടനം പ്രഭാവർമ- വൈകു-6.20 തീർഥപാദമണ്ഡപം: തീർഥപാദ സംഗീതോത്സവം-വൈകു. 6.30 മാദ്രെ ദെ ദേവൂസ‌് ദേവാലയം: പീഡാസഹന അനുസ‌്മരണ തിരുകർമം-പകൽ 3.00 ഹോളിക്രോസ‌് ദേവാലയം മുട്ടട: കുരിശിൻെറ വഴി -12.00. സൻെറ് സേവ്യേഴ‌്സ‌് ദേവാലയം: കുരിശിൻെറ വഴി-രാവിലെ 7.00 മാതൃദേവിക്ഷേത്രം വലിയവിള: സമൂഹസദ്യ. പകൽ 11.00.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story