Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2019 5:06 AM IST Updated On
date_range 18 April 2019 5:06 AM ISTചരമം
text_fieldsbookmark_border
സരസ്വതിക്കുട്ടിയമ്മ kol55 Saraswathikutti Amma ചവറ സൗത്ത്: ചവറ തെക്കുംഭാഗം വടക്കുംഭാഗത്ത് ചിറയുടെ കിഴക്കതില്‍ പരേതനായ തങ്കപ്പന്‍പിള്ളയുടെ ഭാര്യ സരസ്വതിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കള്‍: തുളസീധരന്‍പിള്ള, ലളിതാഭായിപിള്ള, വിജയകുമാരിപിള്ള, ലീലാ മണിപ്പിള്ള. മരുമക്കള്‍: ഷീലാകുമാരി, പരേതനായ തുളസീധരന്‍പിള്ള, രവീന്ദ്രന്‍പിള്ള, രവികുമാര്‍. സഞ്ചയനം 21ന് ഏഴിന് . ഹരിലാൽ kol56 harilal 66 മയ്യനാട്: ആലുംമൂട് കാർത്തികയിൽ ബി. ഹരിലാൽ (66- റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കേരള യൂനിവേഴ്സിറ്റി) നിര്യാതനായി. ഭാര്യ: കെ. ചന്ദ്രവല്ലി. മക്കൾ: മൻമോഹൻ (അസി. എൻജിനീയർ കെ.എസ്.ഇ.ബി, അഞ്ചൽ), രഞ്ജിനി. മരുമക്കൾ: ശ്രുതി മോഹൻ, രഞ്ജിത്ത് (ദുബൈ). സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സ്വവസതിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story