Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സമൂഹത്തിലെ ചലനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്ത സാംസ്കാരിക പ്രവര്‍ത്തകനെ യാണ് ബാബുപോളിൻെറ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങളെ ഭയക്കാതെ സമൂഹത്തിൻെറ താല്‍പര്യം നോക്കി സത്യം വിളിച്ചുപറയാന്‍ അദ്ദേഹം എക്കാലത്തും ധൈര്യം കാണിച്ചിരുന്നു. സാമൂഹിക-സാംസ്കാരിക മേഖലക്ക് കനത്തനഷ്ടമാണ് അദ്ദേഹത്തിൻെറ നിര്യാണമെന്നും അനുശോചനസന്ദേശത്തിൽ പറഞ്ഞു. ബാബുപോളിൻെറ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു. ഒരേ സമയം ഔദ്യോഗിക തലത്തിലും, സാഹിത്യ-സാംസ്‌കാരികരംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ അപൂർവം ചിലരിൽ ഒരാളാണ് ഡോ. ഡി. ബാബുപോളെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ എന്നിവരും അനുശോചനം അറിയിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story