Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലാലുവി​െൻറ...

ലാലുവി​െൻറ ജാമ്യഹരജിയിൽ സുപ്രീംകോടതി വാദം കേൾക്കും

text_fields
bookmark_border
ലാലുവിൻെറ ജാമ്യഹരജിയിൽ സുപ്രീംകോടതി വാദം കേൾക്കും ന്യൂഡൽഹി: കാലത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട ആർ. ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിൻെറ ജാമ്യഹരജിയിൽ ഏപ്രിൽ 10ന് സുപ്രീംകോടതി വാദം കേൾക്കും. ലാലുവിൻെറ ഹരജിയിൽ സി.ബി.ഐയുടെ മറുപടി ഏപ്രിൽ ഒമ്പതിന് നൽകണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ആവശ്യെപ്പട്ടു. ലാലുവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം ഉന്നയിച്ചു. സി.ബി.ഐ മറുപടിക്ക് സമയം അനുവദിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ആവശ്യപ്പെട്ടു. സി.ബി.ഐ കേസിൽ ശിക്ഷിക്കപ്പെട്ട ലാലു ഇപ്പോൾ റാഞ്ചി ബിർസമുണ്ട ജയിലിലാണ് കഴിയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story