Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2019 5:03 AM IST Updated On
date_range 5 April 2019 5:03 AM ISTപരിപാടി ഇന്ന്
text_fieldsbookmark_border
പ്രസ് ക്ലബ്: വി.കെ. നാരായണൻ അനുസ്മരണം- വൈകു.4.00 കനകക്കുന്ന്: കനകോത്സവം മീഡിയ ആൻഡ് നേച്ചർ എക്സ്പോ, ഉദ്ഘാടനം ഗവർണർ പി. സദാശിവം.-വൈകു.6.00 കുളത്തൂർ കോലത്തുകര ശിവക്ഷേത്രം: തിരുവാതിര മഹോത്സവം, സജീവ് കൃഷ്ണൻെറ പ്രഭാഷണം- വൈകു. 7.15 സംഗീത സദസ്സ്- രാത്രി. 10.00 വഴുതക്കാട് ഭാരത് ഭവൻ: നാടക പരിശീലനം- രാവിലെ 10.00 സൂര്യകാന്തി ആർട്ട് ഗാലറി: വിസ്പർ ഇൻ സൈലൻസ് ഫോട്ടോഗ്രഫി എക്സിബിഷൻ -രാവിലെ 11.00 വൈലോപ്പിള്ളി സംസ്കൃതിഭവൻ ആർട്ട് ഗാലറി : ബാലൂചരണിൻെറ ഡെത്ത് ഏകാംഗചിത്രപ്രദർശനം-രാവിലെ 10.00 ശംഖുംമുഖം ദേവീക്ഷേത്രം: തൃക്കൊടിയേറ്റ് മഹോത്സവം ശാസ്ത്രീയ നൃത്തം - വൈകു.7.10 കോട്ടയ്ക്കകം അഭേദാശ്രമം: പി. സുശീലാദേവിയുടെ ഭജന ക്ലാസ് - ഉച്ച. 2.00 കോട്ടയ്ക്കകം വടക്കേനട ശ്രീരാമനവമി ഭക്തസഭ: ശ്രീരാമനവമി മഹോത്സവം മേജർ വെള്ളായണി ദേവീക്ഷേത്രം: അശ്വതിപൊങ്കാല മഹോത്സവം, ഡാൻസ് - രാത്രി 9.00 ആനയറ ഒരുവാതിൽകോട്ട ശ്രീദുർഗാ ഭഗവതിക്ഷേത്രം : മീനഭരണി മഹോത്സവം, തോറ്റംപാട്ട് കൊന്നുതോറ്റ് -വൈകു. 5.30 മ്യൂസിയം ഓഡിറ്റോറിയം: വൃന്ദാവൻ പെയിൻറിങ് എക്സിബിഷൻ -10.00 വള്ളക്കടവ് കണ്ണിയങ്കര പുന്നമൂട് ദേവീേക്ഷത്ര ട്രസ്റ്റ്: ഉത്സവമഹാമഹം സാംസ്കാരികസമ്മേളനം- 6.10
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story