Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2019 5:02 AM IST Updated On
date_range 1 April 2019 5:02 AM ISTതൈക്കാട് മോഡൽ സ്കൂളിൽ അഞ്ച് അധ്യാപകർക്ക് യാത്രയയപ്പ്
text_fieldsbookmark_border
തിരുവനന്തപുരം: തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ ഉൾപ്പെടെ അഞ്ച് അധ്യാപകർക്ക് യാത്രയയപ്പ് നൽകി. പ്രഥാമാധ്യാപകൻ ആർ.എസ്. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ജെ.കെ. എഡിസൺ, യു.പി. വിഭാഗം അധ്യാപകനും കെ.പി.എസ്.ടി.എ സംസ്ഥാന കൗൺസിൽ അംഗവുമായ കെ. സതീഷ് കുമാർ, അധ്യാപകരായ കെ.പി. ഗീതാദേവി, കെ.എൻ. ദേവകിദേവി, എൽ. ഗാനകുമാരി എന്നിവരാണ് വിരമിക്കുന്നത്. പി.ടി.എ പ്രസിഡൻറ് രാജി ആർ. പിള്ള, വൈസ് പ്രസിഡൻറ് സുരേഷ് കുമാർ, മദർ പി.ടി.എ പ്രസിഡൻറ് സൗമ്യ എസ്. നായർ, അധ്യാപകരായ ശ്യാംകുമാർ, ഗോപകുമാർ ഉണ്ണിത്താൻ, എം. ഷാജി, അജിത് കുമാർ, വിശ്വദാസ് തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story