Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2019 5:05 AM IST Updated On
date_range 31 March 2019 5:05 AM ISTഹരിത വിവാഹത്തിന് ജില്ല ശുചിത്വ മിഷെൻറ ആദരം
text_fieldsbookmark_border
ഹരിത വിവാഹത്തിന് ജില്ല ശുചിത്വ മിഷൻെറ ആദരം തിരുവനന്തപുരം: പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി ആറ്റുകാൽ ക്ഷേത്ര ത്തിൽ െവച്ച് നടത്തിയ ഹരിത വിവാഹത്തിന് ജില്ല ശുചിത്വ മിഷൻെറ ആദരം. പൂജപ്പുര സ്വദേശി ഹരീഷ് വാസവനും വിദേശിയായ മരീസ റൈസുമാണ് വിവാഹിതരായത്. വധൂവരന്മാർക്ക് അസി. കലക്ടർ ജി. പ്രയങ്ക മെമേൻറാ നൽകി. പ്ലാസ്റ്റിക് പേപ്പർ, കപ്പ്, അലങ്കാര വസ്തുക്കൾ എന്നിവ പൂർണമായും ഒഴിവാക്കി ലളിതമായ രീതിയിലായിരുന്നു കല്യാണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story