Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2019 5:32 AM IST Updated On
date_range 30 March 2019 5:32 AM ISTസമ്മർ കോച്ചിങ് ക്യാമ്പ്
text_fieldsbookmark_border
തിരുവനന്തപുരം: സ്ക്വാഷ്, ബാസ്കറ്റ് ബാൾ, അത്ലറ്റിക്സ് ഇനങ്ങളിൽ കേരള പൊലീസിൽ നിന്നുള്ള പരിശീലകരുടെ മേൽനോട്ടത ്തിൽ നടത്തുന്ന സമ്മർ കോച്ചിങ് ക്യാമ്പ് ഏപ്രിൽ മൂന്നിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് ദക്ഷിണ മേഖല എ.ഡി.ജി.പിയും പൊലീസ് സെൻട്രൽ സ്പോർട്സ് ഓഫിസറുമായ മനോജ് എബ്രഹാം അറിയിച്ചു. സ്ക്വാഷിന് 2500 രൂപ, ബാസ്കറ്റ്ബാളിന് 2000 രൂപ, അത്ലറ്റിക്സിന് 1000 രൂപ എന്നിങ്ങനെയാണ് രജിസ്േട്രഷൻ ഫീസ്. ഏഴ് വയസ്സിനും പതിനഞ്ച് വയസ്സിനും ഇടയ്ക്കുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം ലഭിക്കുക. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ സ്ക്വാഷ് കോർട്ടിൽ രജിസ്േട്രഷൻ നടത്തണം. ഫോൺ: 9946797022, 9895393111.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story