Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2019 5:04 AM IST Updated On
date_range 29 March 2019 5:04 AM ISTസ്റ്റാർട്ടപ് നിക്ഷേപനികുതി ഒഴിവാക്കുമെന്ന് രാഹുൽ
text_fieldsbookmark_border
++++ MUST++++ ന്യൂഡൽഹി: ഭരണത്തിലെത്തിയാൽ വ്യവസായ രംഗത്തെ ചുവപ്പുനാടയും സ്റ്റാർട്ടപ്പുകൾക്കുള്ള നിക്ഷേപനികുതിയും ഒഴിവാക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പുതിയ വ്യവസായങ്ങളെ ആദ്യ മൂന്നുവർഷം ചുവപ്പുനാടയിൽനിന്ന് പൂർണമായും മുക്തമാക്കും. ഒന്നിനും അനുമതി ചോദിക്കേണ്ടിവരില്ല. വ്യവസായം ആരംഭിക്കുക, പണി തുടങ്ങുക - രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story