Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:03 AM IST Updated On
date_range 28 March 2019 5:03 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
എം.വി.ആർ ഭവൻ: സി.എം.പി തിരുവനന്തപുരം പാർലമൻെറ് കൺവെൻഷൻ ഉദ്ഘാടനം ജനറൽ സെക്രട്ടറി സി.പി. ജോൺ -രാവിലെ 10.00 വൈലോപ്പിള ്ളി സംസ്കൃതി ഭവൻ: 'സംസ്കൃതി' പ്രതിമാസ സാംസ് കാരികോത്സവത്തിൽ നൃത്തസമന്വയം -വൈകു 6.30 ഹോട്ടൽ ഹൈലാൻറ്: ദി സീക്രട്ട് ഒാഫ് മൈ സക്സസ് പ്രതിമാസ പരിപാടി ഡോ. ഹരീന്ദ്രൻ നായർ -വൈകു 6.45 മുതൽ ലോ കോളജ്: പി.ടി.എ പൊതുയോഗം -രാവിലെ 10.00 മുതൽ ചിറയിൻകീഴ് മുസ്ലിയാർ കോളജ്: കൾചർ ആൻഡ് ടെക്നിക്കൽ ഫെസ്റ്റ് ഉദ്ഘാടനം നമ്പി നാരായണൻ -ഉച്ച 2.00 കണ്ണമ്മൂല ജങ്ഷൻ: കെ.പി.എം.എസ് പതാകജാത ഉദ്ഘാടനം മേയർ വി.കെ. പ്രശാന്ത് -വൈകു 4.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story