Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2019 5:03 AM IST Updated On
date_range 22 March 2019 5:03 AM ISTബോയിങ് മെഷീൻ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പൊള്ളലേറ്റു
text_fieldsbookmark_border
പൂന്തുറ: മുട്ടത്തറ നെറ്റ് ഫാക്ടറിയിൽ വലകൾക്ക് കളർ പിടിപ്പിക്കാൻ ഉപയോഗിക്കുന്ന ബോയിങ് മെഷീൻ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പൊള്ളലേറ്റു. കരമന തമലം സ്വദേശി ബാലമുരളിക്കാണ് പൊള്ളലേറ്റത്. വ്യാഴാഴ്ച വൈകുന്നേരം വലകൾ ഡൈ ചെയ്യുന്നതിന് വേണ്ടിയുള്ള കളർ ബോയിങ് മെഷീനിൽ തിളപ്പിക്കുന്നതിനിടെയാണ് മെഷീെൻറ അടപ്പ് പൊട്ടിത്തെറിച്ച് തിളച്ച ഡൈ ഇയാളുടെ ശരീരത്തിലേക്ക് വീണത്. പൊള്ളലേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story