Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിൽ നിയമങ്ങൾ...

തൊഴിൽ നിയമങ്ങൾ സംരക്ഷിക്കാൻ സി. ദിവാകരൻ പാർലമെൻറിൽ എത്തണം -പട്ടം ശശിധരൻ

text_fields
bookmark_border
തിരുവനന്തപുരം: രാജ്യത്ത് നിലനിൽക്കുന്ന തൊഴിൽ നിയമങ്ങൾ കോർപറേറ്റുകൾക്കുവേണ്ടി പൊളിച്ചെഴുതുന്ന ബി.ജെ.പി സർക്കാറിനെ കേന്ദ്രത്തിൽനിന്ന് പുറത്താക്കുന്നതിന് േട്രഡ് യൂനിയൻ രംഗത്ത് അരനൂറ്റാണ്ടി​െൻറ പ്രവർത്തന പാരമ്പര്യവും തൊഴിൽ നിയമങ്ങളിൽ ആഴത്തിലുള്ള അറിവുമുള്ള സി. ദിവാകരൻ തിരുവനന്തപുരം പാർലമ​െൻറ് മണ്ഡലത്തിൽനിന്ന് വിജയിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗവും കേരള സ്റ്റേറ്റ് ൈപ്രവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയുമായ പട്ടം ശശിധരൻ. മോട്ടോർ തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) വെള്ളറട- പനച്ചമൂട് യൂനിറ്റ് ജനറൽബോഡി യോഗത്തിൽ സംസാരികയായിരുന്നു അദ്ദേഹം. രാജയ്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പി. നടരാജപിള്ള പ്രസംഗിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story