Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിനെ...

യുവാവിനെ കുത്തിപ്പരിക്കേൽപിച്ച സംഭവം; ഒരാൾ പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: യുവാവിനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലടിമുഖം സ്വദേശി മ നുവിനെയാണ് പിടികൂടിയത്. സംഘത്തിൽ ഉണ്ടായിരുന്നെന്ന് പൊലീസ് സംശയിക്കുന്ന ബൈജു, സന്തോഷ്, ഷാജി എന്നിവർക്കുള്ള തിരച്ചിൽ ഫോർട്ട് പൊലീസ് ശക്തമായിട്ടുണ്ട്. വെള്ളിയാഴ്ച അർധരാത്രിയാണ് കൊഞ്ചിറവിള നിലമ സ്വദേശിയായ പ്രഭുലാലിനെ മണ്ണ് മാഫിയ സംഘത്തിലെ നാലുപേർ ചേർന്ന് കുത്തിപ്പരിക്കേൽപിച്ചത്. വീടി​െൻറ സമീപെത്ത സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ വയൽ നികത്തുന്നതുമായി ബന്ധപ്പെട്ട് പ്രഭുലാൽ പരാതി നൽകിയിരുന്നു. ഇതിെല വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറ‍യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story