പരിപാടികൾ ഇന്ന്

05:03 AM
16/03/2019
പ്രസ്ക്ലബ് ഹാൾ: ഏജീസ് ഓഫിസിലെ ഒാഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസോസിയേഷ​െൻറയും ഒാഡിറ്റ് ആൻഡ് അക്കൗണ്ട്സ് പെൻഷനേഴ്സ് അസോസിയേഷ​െൻറയും ആഭിമുഖ്യത്തിൽ എം. സുകുമാര​െൻറ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം, ഉദ്ഘാടനം എം.എ. ബേബി -വൈകു. 5.00 ഇന്ദിര ഭവൻ: കെ.പി.സി.സി പബ്ലിസിറ്റി കമ്മിറ്റിയും കാമ്പയിൻ കമ്മിറ്റിയും സംഘടിപ്പിക്കുന്ന ഏകദിന ശിൽപശാല, ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല -രാവിലെ 9.30 എ.കെ.ജി ഹാൾ: യങ് സ്കോളേഴ്സ് കോൺഗ്രസ്, ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 9.00 പി.എൻ. പണിക്കർ ഹാൾ: പ്രഭാഷണം: മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികൾ വിദേശ മാധ്യമ പ്രവർത്തകൻ ലോറൻസ് -വൈകീട്ട് 4.00 തൈക്കാട് ഭാരത് ഭവൻ: പ്രതിവാര ചലച്ചിത്രപ്രദർശനം ലോസ് സൈലൻസിയോസ് ബ്രിഡിൽ) -വൈകു. 6.00 സദ്ഭാവന ഓഡിറ്റോറിയം: ഭാരത് സേവക് സമാജി​െൻറ ആഭിമുഖ്യത്തിൽ കാവ്യസദസ്സ് -ഉച്ച. 2:00 മുസ്ലിം അസോസിയേഷൻ ഹാൾ: ബൈത്തു സകാത് കേരളയുടെ ആഭിമുഖ്യത്തിൽ സകാത് സെമിനാർ, ഉദ്ഘാടനം കെ. മുരളീധരൻ എം.എൽ.എ -രാവിലെ 9.30 വള്ളക്കടവ് അറഫാ ഓഡിറ്റോറിയം: ഹാജിമാർക്ക് വേണ്ടിയുള്ള ക്ലാസ്, അഞ്ചൽ സിദ്ദീഖ് ജൗഹരി -രാവിലെ 9.30 പൂർണ ഹോട്ടൽ: ചങ്ങമ്പുഴ ചർച്ച വേദി സംസ്ഥാന ചലച്ചിത്ര അവാർഡ് വിലയിരുത്തൽ -വൈകു. 5.00
Loading...