കല്ലാട്ടുമുക്കിൽ യുവാവിന് കുത്തേറ്റു

05:03 AM
16/03/2019
തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ . പ്രഭുൽ ലാലിനാണ് (26) കുത്തേറ്റത്. മണൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് രാത്രി 11.30ഓടെ അക്രമമുണ്ടായത്. പ്രഭുൽ ലാലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Loading...