തൃണമൂൽ പാർട്ടി ബി.ജെ.പിയിൽ ലയിച്ചു

05:03 AM
13/03/2019
തിരുവനന്തപുരം: . ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള ലയനസമ്മേളനം ഉദ്ഘാടനം ചെയ്തു. തൃണമൂൽ പാർട്ടി സംസ്ഥാന പ്രസിഡൻറ് അഡ്വ. വിനോദ് രാജ്കുമാർ അധ്യക്ഷത വഹിച്ചു.
Loading...