തെന്മലയിൽ കൂട്ടയോട്ടം

05:03 AM
13/03/2019
പുനലൂർ: 'കൊല്ലം വോട്ട് ചെയ്യും' തെന്മലയിൽ കൂട്ടയോട്ടവും ബോധവത്ക്കരണവും നടത്തി. ചൊവ്വാഴ്ച വൈകിട്ട് തെന്മല വനം ഡിവിഷൻ ഓഫിസിന് സമീപത്ത് നിന്നാരംഭിച്ച കൂട്ടയോട്ടം റെയ്ഞ്ച് ഓഫിസർ വേണുകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. വനശ്രീ ഹാളിൽ സെൻട്രൽ നഴ്സറി റെയ്ഞ്ച് ഓഫിസർ ശശികുമാരൻ നായർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. പുനലൂർ നിയോജകമണ്ഡലം റിട്ടേണിങ് ഓഫിസർ എസ്. സൺ പരിപാടിക്ക് നേതൃത്വം നൽകി.
Loading...