ഹെവിൽ ഹെൻ​ഡ്രി

05:03 AM
13/03/2019
ഹെവിൽ ഹെൻഡ്രി ചാന്നാങ്കര: പുതുക്കുറിച്ചി എം.സി ഭവനിൽ ഹെൻട്രി േതാമസി​െൻറ (കെ.എസ്.ആർ.ടി.സി കണിയാപുരം) ഭാര്യ ഹെവിൽ ഹെൻഡ്രി (49) നിര്യാതയായി. മകൻ: ഹെജിൻ (മുത്തൂറ്റ്, ഉള്ളൂർ ബ്രാഞ്ച്). മരുമകൾ: ഡെൻസി ഹെജിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുതുക്കുറിച്ചി സ​െൻറ് മൈക്കിൾ ചർച്ച് സെമിത്തേരിയിൽ. ഏഴ് പൂജ 18ന് രാവിലെ 11ന് സ​െൻറ് മൈക്കിൾ ചർച്ചിൽ.
Loading...