വെള്ളറട:

05:03 AM
13/03/2019
മൈലച്ചല്‍ കടയാറവിള വീട്ടില്‍ പാലയ്യന്‍ (82) നിര്യാതനായി. ഭാര്യ: ജയ്‌നി. മക്കള്‍: ജാസ്ലറ്റ്, ഗ്ലോറിജയിന്‍, ജോണ്‍ബ്രൈറ്റ്, ജോയി, അജിതാഭായി, പരേതയായ പഷ്പജനറ്റ്. മരുമക്കള്‍: കാര്‍ത്തികേയന്‍ പിള്ള, മത്തായി, റിനിരത്‌നം, സെല്‍വമുത്തു, ജോയി. palayyan(82)vellarada
Loading...