Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതു ആവശ്യത്തിന് നൽകിയ...

പൊതു ആവശ്യത്തിന് നൽകിയ ഭൂമിക്ക്​ അനധികൃത പട്ടയം; അന്വേഷിക്കാൻ ഉത്തരവ്

text_fields
bookmark_border
തിരുവനന്തപുരം: പട്ടികജാതിക്കാരിയായ വിധവ പൊതു ആവശ്യത്തിന് സൗജന്യമായി നൽകിയ ഭൂമിയിൽ അന്യർക്ക് അനധികൃതമായി പട് ടയം നൽകിയെന്ന പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമീഷൻ കലക്ടർക്ക് ഉത്തരവ് നൽകി. ഹോമിയോ ആശുപത്രിയുടെ നിർമാണത്തിന് പെരുമ്പഴുതൂർ ഗ്രാമപഞ്ചായത്തിന് 30 വർഷം മുമ്പ് സൗജന്യമായി വിട്ടുനൽകിയ നാല് സ​െൻറ് ഭൂമിയിൽ അവകാശമില്ലാത്ത അന്യർക്ക് പട്ടയം നൽകിയെന്ന് നെയ്യാറ്റിൻകര ചായ്‌ക്കോട്ടുകോണം സ്വദേശി എൻ. ഭായി പരാതി നൽകിയിരുന്നു. ഭൂമി നിശ്ചയിക്കപ്പെട്ട ആവശ്യത്തിന് ഉപയോഗിക്കാത്ത സാഹചര്യത്തിൽ പട്ടയം വ്യാജമാണോ എന്ന് പരിശോധിച്ച് പരാതിക്കാരിക്ക് നഷ്ടപ്പെട്ട ഭൂമി തിരികെ നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് കമീഷൻ നിർദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story