Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:03 AM IST Updated On
date_range 8 March 2019 5:03 AM ISTആശുപത്രികളിലെ വികസനപദ്ധതികൾക്ക് തുടക്കം
text_fieldsbookmark_border
നെയ്യാറ്റിൻകര: താലൂക്ക് ഹോമിയോ ആശുപത്രിയിലും ആയുര്‍വേദ ആശുപത്രിയിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.ക െ. ശശീന്ദ്രന്‍ നിർവഹിച്ചു. കെ. ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍. ഹീബ, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ. ജമുന, ഡോ. കെ.എസ്. പ്രിയ, നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ. ഷിബു, നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ എന്‍.കെ. അനിതകുമാരി, ടി.എസ്. സുനില്‍കുമാര്‍, കെ.പി. ശ്രീകണ്ഠന്‍ നായര്‍, എം. അലിഫാത്തിമ, വാര്‍ഡ് കൗണ്‍സിലര്‍ എല്‍. ഉഷ, കൗണ്‍സിലര്‍മാരായ എം. ഷിബുരാജ്കൃഷ്ണ, സി.പി.ഐ മണ്ഡലം സെക്രട്ടറി എന്‍. അയ്യപ്പന്‍ നായര്‍, ജി. സുരേഷ് തമ്പി, െകാടങ്ങാവിള വിജയകുമാര്‍, ഡോ. ഡി. സുലേഖ, ഡോ. മിനി ബി.എസ് എന്നിവര്‍ സംസാരിച്ചു. GLA_3595.JPG ചിത്ര വിവരണം; നെയ്യാറ്റിന്‍കര താലൂക്ക് ഹോമിയോ ആയുര്‍വേദ ആശുപതികളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story