Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാൻ മസാല പിടികൂടി

പാൻ മസാല പിടികൂടി

text_fields
bookmark_border
ഇരവിപുരം: സവാള ചാക്കുകൾക്കിടയിൽ കടത്തിയ പാൻ മസാല ഇരവിപുരം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഝാർഖണ്ഡ് സ ്വദേശിയായ ലോറി ഡ്രൈവർ ഉമേഷ് മാത്യു (36)വിനെ അറസ്റ്റ് ചെയ്തു. ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുണെയിൽനിന്ന് അയത്തിലിലെ ഒരു ഗോഡൗണിൽ ഇറക്കുന്നതിനായി കൊണ്ടുവന്ന സവാള ചാക്കുകൾക്കിടയിലാണ് പാൻമസാല സൂക്ഷിച്ചിരുന്നത്. ഇരവിപുരം പൊലീസിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാൻ മസാല കണ്ടെത്തിയത്. ഇരവിപുരം എസ്.ഐമാരായ സജികുമാർ, സുരേഷ് ബാബു, സതീഷ് കുമാർ, എ.എസ്.ഐമാരായ ശ്രീനിവാസൻ, സക്കീർ ഹുസൈൻ, സതീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story