Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2019 5:05 AM IST Updated On
date_range 7 March 2019 5:05 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം: സ്പോര്‍ട്സ് എക്സ്പോ കേരള ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജന്‍ -രാവിലെ 9.30 വൈ.എം.സി.എ ഹാൾ: കേരള സെക്രേട്ടറിയറ്റ് സ്റ്റാഫ് അസോ. വനിതസമിതി അന്താരാഷ്ട്ര വനിതാദിനം ചർച്ച ക്ലാസ് -ഉച്ച. 1.00 ഹസൻ മരയ്ക്കാർ ഹാൾ: ജോയൻറ് കൗൺസിൽ തിരുവനന്തപുരം നോർത്ത് ജില്ല സമ്മേളനം ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി -രാവിലെ 11.00 സെക്രട്ടേറിയറ്റ് അനകസ് 2- 'ശ്രുതി ഹാൾ': ഫിലമെൻറ് രഹിത കേരളം രജിസ്‌ട്രേഷൻ ഉദ്ഘാടനം മന്ത്രി എം.എം. മണി -രാവിലെ 9.00 തൈക്കാട് നോർക്ക ഓഫിസ്: നോർക്ക റൂട്ട്‌സ് ബിസിനസ് ഫെസിലിറ്റേഷൻ സെൻറർ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകീട്ട് 3.00 പ്രസ് ക്ലബ് ഹാൾ: 'ഒാേട്ടാക്കാരൻ' ആപ് ഉദ്ഘാടനം വി.എസ്. ശിവകുമാർ -ഉച്ച 12.00 ശാന്തിശിരി റിസർച് സോൺ ഒാഡിറ്റോറിയം: ശാന്തിഗിരി വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 6.30 വിഴിഞ്ഞം കോട്ടപ്പുറം സെൻറ്മേരീസ് എച്ച്.എസ്.എസ്: മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ് വിതരണം ഉദ്ഘാടനം മേയർ വി.കെ. പ്രശാന്ത് -ഉച്ച. 3.00 ശംഖുംമുഖം ആർട്ട് ഗാലറി: 'ബോഡി' ആർട്ട് എക്സിബിഷൻ -രാവിലെ 9.30 അരുവിക്കര ഇടമൺ മഹാദേവക്ഷേത്രം: മഹാശിവരാത്രി മഹോത്സവം പ്രസാദ ഉൗട്ട് -ഉച്ച. 12.00, പള്ളിവേട്ട -രാത്രി 9.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story