Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2019 5:04 AM IST Updated On
date_range 7 March 2019 5:04 AM ISTചലച്ചിത്ര ഗാനാലാപന മത്സരം
text_fieldsbookmark_border
തിരുവനന്തപുരം: ജി. ദേവരാജൻ മാസ്റ്ററുടെ അനുസ്മരണ ചടങ്ങുകളുടെ ഭാഗമായി 'ജി. ദേവരാജൻ ശക്തിഗാഥ' പൊതുജനങ്ങൾക്കായി സംഘടിപ്പിക്കും. വ്യാഴാഴ്ച രാവിലെ 10ന് വഴുതക്കാട് ലെനിൻ ബാലവാടിയിലാണ് മത്സരം. 20 മുതൽ 40 വയസ്സുവരെയുള്ളവർക്കും 40 മുതൽ 60 വരെ പ്രായമുള്ളവർക്കും 60ന് മുകളിലുള്ളവർക്കും പ്രത്യേകമായാണ് മത്സരം. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവേറെയാണ് മത്സരം. ജി. ദേവരാജൻ ഈണംനൽകിയ ചലച്ചിത്ര ഗാനങ്ങൾ മാത്രമേ ആലപിക്കാവൂ. ഒമ്പതിന് രജിസ്േട്രഷൻ നടത്തണം. ഫോൺ: 8848886575, 9447389060.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story