Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
നന്ദാവനം പ്രഫ. എൻ. കൃഷ്ണപിള്ള സംസ്കൃതി കേന്ദ്രം: 'പ്രതിഭാ മിലൻ 2019' -ഉച്ച. 12.00 പ്രസ് ക്ലബ് ഫോർത്ത് എസ്റ്റേറ്റ് ഹാൾ: ജ ി. കാർത്തികേയൻ അനുസ്മരണം ഉദ്ഘാടനം ഉമ്മൻ ചാണ്ടി -രാവിലെ 10.00 നന്ദാവനം പാണക്കാട് ഹാൾ: എൻ.ജി.ഒ സ​െൻറർ സംസ്ഥാന സമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 3.00 യൂനിവേഴ്സിറ്റി സെനറ്റ് ചേംബർ: ത്രിദിന ദേശീയ സെമിനാർ -രാവിലെ 10.00 ഡി.സി.സി ഒാഫിസ്: സച്ചിൻ പൈലറ്റിന് സ്വീകരണം -വൈകു. 3.50 പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസ്: ആനുകൂല്യ വിതരണോദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ -ഉച്ച. 2.00 കുര്യാത്തി ആനന്ദനിലയം അനാഥമന്ദിരം: ഗാന്ധി കഥാമേള -വൈകു. 6.30 കോവളം ആനിമേഷൻ സ​െൻറർ: വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ അനുവദിച്ച സി.എസ്.ആർ പ്രോജക്ടുകളുടെ ഉദ്ഘാടനവും കരാർ ഒപ്പുവെക്കലും -വൈകു. 3.00 നന്ദിയോട്: നന്ദിയോട് - ചെറ്റച്ചല്‍ റോഡി​െൻറ നവീകരണ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി -വൈകു. 5.00 നെയ്യാറ്റിന്‍കര പോളിടെക്‌നിക് ഓഡിറ്റോറിയം: പുതുതായി പണികഴിപ്പിച്ച ഓഡിറ്റോറിയം ഉദ്ഘാടനം മന്ത്രി ഡോ. കെ.ടി. ജലീല്‍ -വൈകു. 5.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story