Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടി ഇന്ന്

പരിപാടി ഇന്ന്

text_fields
bookmark_border
രാവിലെ ഒമ്പത് മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറി ഹാൾ: വനിത ശിശു വികസന വകുപ്പിലെ ജീവനക്കാരുടെ കലാപരിപാട ികള്‍- രാവിലെ10.00 ഇന്ദിര ഭവൻ ഓഡിറ്റോറിയം: മാധ്യമശിൽപശാല, ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി-രാവിലെ 9.30 മാസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാൾ: സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ലോഞ്ചിങ് ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ- ഉച്ച.12.00 നന്ദന്‍കോട്: നന്ദന്‍കോട് മാര്‍ക്കറ്റും വാര്‍ഡ്‌കേന്ദ്രവും ഉദ്ഘാടനം മേയർ വി.കെ. പ്രശാന്ത്- വൈകു.5.30 ഗവ. ആയുര്‍വേദ ആശുപത്രിക്ക് സമീപം: നഗരസഭയുടെ ഹെൽത്ത് വിഭാഗം സെക്രട്ടേറിയറ്റ് സര്‍ക്കിള്‍ ഓഫിസ് ഉദ്ഘാടനം മേയർ വി.കെ. പ്രശാന്ത്-ഉച്ച.3.00 പുത്തരിക്കണ്ടം മൈതാനം: പുത്തരിക്കണ്ടം മള്‍ട്ടി ലെവൽ കാര്‍ പാര്‍ക്കിങ് ശിലാസ്ഥാപനം, മേയര്‍ വി.കെ. പ്രശാന്ത് -വൈകു.4.00 പുന്നയ്ക്കാമുഗള്‍ വിജയമോഹിനി മില്ലിന് സമീപം: വയോജനങ്ങള്‍ക്കുള്ള കട്ടിൽ വിതരണത്തി​െൻറ ഉദ്ഘാടനം മേയര്‍ വി.കെ. പ്രശാന്ത്- വൈകു.6.00 നന്ദാവനം പാണക്കാട് ഹാൾ: കേരള എൻ.ജി.ഒ സ​െൻറർ 41ാം സംസ്ഥാന സമ്മേളനം - രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story