Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2019 5:03 AM IST Updated On
date_range 1 March 2019 5:03 AM ISTsports... ദേശീയ പൊലീസ് ഷൂട്ടിങ് ചാമ്പ്യൻഷിപ്: 10 മീറ്റർ എയർ റൈഫിൾ വനിതാവിഭാഗത്തിൽ എലിസബത്തിന് വെള്ളി
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന 12ാം അഖിലേന്ത്യ പൊലീസ് സ്പോർട്സ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ് റർ എയർ റൈഫിൾ വനിതാ വിഭാഗത്തിൽ കേരള പൊലീസിലെ എലിസബത്ത് സൂസൻ കോശി വെള്ളി നേടി. സായുധസേനയിൽ ഇൻസ്പെക്ടറാണ് എലിസബത്ത്. ഈ വിഭാഗത്തിൽ പഞ്ചാബ്് പൊലീസിലെ അൻജും മൗഡ്ഗിൽ സ്വർണവും എസ്.എസ്.ബിയിലെ ശ്വേത യാദവ് വെങ്കലവും നേടി. കേരള പൊലീസിലെ കീർത്തി കെ. സുശീലന് നാലാംസ്ഥാനം ലഭിച്ചു. ഫോട്ടോ കാപ്ഷൻ 1. susan1.jpg എലിസബത്ത് സൂസൻ കോശി 2. Anjum Moudgil.jpg അൻജും മൗഡ്ഗിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story