Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2019 5:05 AM IST Updated On
date_range 28 Feb 2019 5:05 AM ISTസൈക്കിളിൽ യാത്രചെയ്യവെ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
kol59 Raveendra 68 കരുനാഗപ്പള്ളി: ജോലിക്ക് പോകുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ആലുംകടവ് ആലപ്പാട് രാജേഷ് ഭവനത്തി ൽ രവീന്ദ്രൻ (68- പൊടിയൻ) ആണ് മരിച്ചത്. രാവിലെ ജോലിക്കായി സൈക്കിളിൽ പോകുന്നതിനിടെ വീടിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശാന്ത. മക്കൾ: രാജി, രാജേഷ്. മരുമക്കൾ: അപ്പുക്കുട്ടൻ, ചിത്ര. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്. വാസുദേവൻ kol60 vasudevan 85 കരുനാഗപ്പള്ളി: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സി.പി.എം അംഗവുമായ തൊടിയൂർ വേങ്ങറ കൊച്ചുപുരയിൽ ജി. വാസുദേവൻ (85) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുഗുണൻ, സുകുമാരൻ, സുഗതൻ, സുധർമ. മരുമക്കൾ: മണിയമ്മ, സുനിത, ദീപ, മോഹനൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story