Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2019 5:05 AM IST Updated On
date_range 28 Feb 2019 5:05 AM ISTമോഡൽ സ്കൂളിൽ പഠനോത്സവം
text_fieldsbookmark_border
തിരുവനന്തപുരം: തൈക്കാട് ഗവ.മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. വിദ്യാർഥികൾ നിർമിച്ച വ ാട്ടർ റോക്കറ്റുകൾ വിക്ഷേപണം ചെയ്തായിരുന്നു പഠനോത്സവം ആഘോഷമാക്കിയത്. അഞ്ചാം ക്ലാസിലെ പാഠ്യപദ്ധതിയുടെ ഭാഗമായാണ് കുട്ടികൾ റോക്കറ്റ് നിർമാണവും വിക്ഷേപണവും നടത്തിയത്. പഠനോത്സവം മോഡൽ സ്കൂളിലെ മുൻ അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ശിവകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രാജി ആർ. പിള്ള അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ആർ.എസ്. സുരേഷ് ബാബു, മദർ പി.റ്റി.എ പ്രസിഡൻറ് സൗമ്യ നായർ, സീനിയർ അധ്യാപകരായ സതീഷ് കുമാർ , ഗോപകുമാർ ഉണ്ണിത്താൻ, അജിത്കുമാർ, നിർമലാദേവി എന്നിവർ സംസാരിച്ചു. photos: model school1, model school2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story