Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
സെൻട്രൽ സ്റ്റേഡിയം: സംസ്ഥാന സർക്കാറി​െൻറ 1000 ദിനാഘോഷം പരിപാടികളുടെ സമാപനം മുഖ്യമന്ത്രി -വൈകിട്ട് 4.30 മാസ്കറ്റ് ഹ ോട്ടൽ: പൈതൃക സംരക്ഷണ പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ-രാവിലെ 10.00 വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ച്: പൊലീസ് ഷൂട്ടിങ് ചാമ്പ്യൻഷിപ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ- രാവിലെ 8.30 തൈക്കാട് കിറ്റ്‌സ്: സംസ്ഥാനതല ടൂറിസ്റ്റ് ഗൈഡുകളുടെ പരിശീലനം ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ- രാവിലെ 10.00 ലയം ഹാൾ: കൃഷിവകുപ്പ് ജീവനക്കാർക്കുള്ള സിം കാർഡ് വിതരണോദ്ഘാടനം മന്ത്രി വി.എസ് സുനിൽകുമാർ -രാവിലെ 10.00 മാസ്‌കറ്റ് ഹോട്ടൽ: ഹെറിറ്റേജ് നവീകരണ ഉദ്ഘാടനം മുഖ്യമന്ത്രി -രാവിലെ 10.00 മന്ത്രിയുടെ ചേമ്പർ: ലാൻറ് റവന്യൂ മാന്വൽ പ്രകാശനം മന്ത്രി ഇ. ചന്ദ്രശേഖരൻ -രാവിലെ 10.30 ഭാഗ്യമാല ഓഡിറ്റോറിയം: വിമുക്തഭടന്മാരുടെ ഹൗസ് ഓഫ് സ്‌കിൽ പദ്ധതി ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ- രാവിലെ 10.30 കണ്ണാശുപത്രി: സ്‌പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ-രാവിലെ 11.00 ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം: അവാർഡ് വിതരണവും കായികതാരങ്ങൾക്കുള്ള കാഷ് അവാർഡ് വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ- വൈകിട്ട് 3.30 കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം: ഐ.ടി പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 11.30 തമ്പാനൂർ ബസ് ടെർമിനൽ: ഹൈടെക് ആർ.ടി ഓഫിസി‍​െൻറയും വാഹൻ സാരഥി സോഫ്റ്റ്‌വെയറി​െൻറയും ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ -രാവിലെ 11.00 വർക്കല ഓടയം ഹാച്ചറി: വർക്കല ഹാച്ചറി യൂനിറ്റ് ഉദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ- രാവിലെ 11.30 വെള്ളയമ്പലം കെൽട്രോൺ കാമ്പസ്: കെൽട്രോൺ ഐ.ടി ഹബ് മന്ത്രി ഇ.പി ജയരാജൻ- ഉച്ചക്ക് 12.00 സെൻട്രൽ സ്റ്റേഡിയം: 'സമഭാവന'- ആയിരങ്ങളുടെ മൾട്ടിമീഡിയ മെഗാഷോ സംസ്ഥാനതല ഉദ്ഘാടനം പിണറായി വിജയൻ -വൈകിട്ട് 5.00 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഭാഗ്യമാല ഹാൾ: യൂനിഫോം ഗവർമ​െൻറ് മാനുഫാക്ചറിങ് ഹൗസിൽ സോളാർ പാനൽ ഇൻസ്റ്റലേഷൻ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ -രാവിലെ 10.30 അംബേദ്ക്കർ ഭവൻ: ബുദ്ധഭിക്ഷു ബോധിധർമയുടെ പ്രഭാഷണം -വൈകിട്ട് 4.00 ഫാർമസി ഭവൻ: ആൻറിബയോട്ടിക് റസിസ്റ്റൻസ് സംസ്ഥാന ശിൽപശാല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ -രാവിലെ 10.00 പ്രസ്ക്ലബ് ഹാൾ: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മാധ്യമ ശിൽപശാല മന്ത്രി -രാവിലെ 10.00 പബ്ലിക് ലൈബ്രറി ഹാൾ: സഹായഹസ്തം പദ്ധതി ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ- വൈകിട്ട് 4.00 വി.ജെ.ടി ഹാൾ: കേരളോത്സവം -രാവിലെ 10.00 കമുകിൻകോട് വിശുദ്ധ അന്തോനീസ് തീർത്ഥാടനദൈവാലയം: തിരുനാൾ മഹാമഹം സമൂഹ ദിവ്യബലി -വൈകിട്ട് 6.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story