Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2019 5:03 AM IST Updated On
date_range 25 Feb 2019 5:03 AM ISTകല്ലാട്ടുമുക്ക് പള്ളി ജങ്ഷനിൽ സീബ്രാ ലൈൻ വരക്കണമെന്ന്
text_fieldsbookmark_border
തിരുവനന്തപുരം: യാത്രക്കാരുടെ സുരക്ഷക്ക് കല്ലാട്ടുമുക്ക് ജങ്ഷനിൽ ഹോം ഗാർഡിനെ നിയോഗിക്കുകയും സീബ്ര ലൈൻ വരക്കുന്നതടക്കമുള്ള നടപടിയെടുക്കണമെന്നും കല്ലാട്ട്നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ഇ.എ. നുജൂം, സെക്രട്ടറി എ. ഷാഹുൽഹമീദ് എന്നിവർ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് അസോസിയേഷൻ നിവേദനങ്ങൾ നൽകിയതായും ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story