Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാരാമിലിറ്ററി...

പാരാമിലിറ്ററി ജവാന്മാർക്കും രക്തസാക്ഷി പദവി -രാഹുൽ

text_fields
bookmark_border
ന്യൂഡൽഹി: കോൺഗ്രസിന് ഭരണം കിട്ടിയാൽ കൃത്യനിർവഹണത്തിനിെട കൊല്ലപ്പെടുന്ന പാരാമിലിറ്ററി ജവാന്മാർക്കും രക്ത സാക്ഷി പദവി നൽകുമെന്ന് പ്രസിഡൻറ് രാഹുൽ ഗാന്ധി. ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സർവകലാശാല വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതി​െൻറ പശ്ചാത്തലത്തിലാണ് ചോദ്യമുയർന്നത്. സുരക്ഷ സംവിധാനങ്ങളുടെ ഭാഗമായി പാരാമിലിറ്ററി വിഭാഗക്കാരുമായി അടുത്ത ബന്ധമാണ് എനിക്കുള്ളത്. സി.ആർ.പി.എഫ്, ബി.എസ്.എഫ്, െഎ.ടി.ബി.പി, സി.െഎ.എസ്.എഫ് തുടങ്ങി ഏതുസേനയുമാകെട്ട, ഇൗ ജവാന്മാർക്കാണ് കൂടുതൽ അപകടം പറ്റുന്നത്. ഏറ്റവും കുറച്ച് സഹായം ലഭിക്കുന്നതും ഇവർക്ക് തന്നെ. ഇതു ശരിയല്ല -രാഹുൽ ഗാന്ധി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story